KGF Chapter 2 Teaser Release 2021 | KGF Chapter 2 Movie Teaser Review

Malayalam Song Lyrics

KGF Chapter 2 Teaser Release 2021 | KGF Chapter 2 Movie Teaser Review

 

KGF Chapter 2 TEASER, Yash, Sanjay Dutt, Raveena Tandon, Srinidhi Shetty, Prashanth Neel, Vijay Kiragandur
KGF Chapter 2 Teaser

KGF Chapter2 TEASER | Yash | Sanjay Dutt | Raveena Tandon | Srinidhi Shetty | Prashanth Neel | Vijay Kiragandur

  • Movie: KGF Chapter 2
  • Produced by:  Vijay Kiragandur
  • Written and Directed by: Prashanth Neel
Staring

Rocking Star Yash, Sanjay Dutt, Prakash Raj, Srinidhi Shetty, Raveena Tandon,  Malvika Avinash, Achyuth Kumar,  Rao Ramesh, Eshwari Rao, Archana Jois, T. S. Nagabharana, Saran, Avinash, Lakki Lakshman, Vashishta Simha, Harish Rai, John Kokken, Dinesh Mangalore, Tarak, Ramachandra Raju, Vinay Bidappa, Ashok Sharma, Mohan Juneja, Govinda Gowda,  Srinivas Murthy, Ayyappa P. Sharma.


-----------------------------------------------------

  1. Olu Song Lyrics from Maniyarayile Ashokan 
  2. Vathikkalu Vellaripravu Lyrics - Sufiyum Sujatayum
  3. Nee Varumorath Lyrics from Vellikkoluss
  4. Innanu Kavile Vela Lyrics - Kavile Vela

-----------------------------------------------------


KGF Chapter 2 Teaser Leek


രാജമൗലിയുടെ ബാഹുബലി പോലെ പാൻ ഇന്ത്യ തരംഗം സൃഷ്‌ടിച്ച പ്രശാന്ത് നീൽ സംവിധനം ചെയ്ത KGF യേഷ്‌ എന്ന നായകൻ കന്നഡത്തിന്റെ അതിരുകൾ ഭേദിച്ച് national superstar ആയ സിനിമ കൂടിയാണ് KGF.

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററിലേക്ക് എത്തുന്നു എന്ന വാർത്ത KGF ആരാധകർ ആവേശത്തോടുകൂടിയാണ് ഏറ്റെടുത്തത്.

KGF chapter 2 ഇന്റെ കേരളത്തിലെ വിതരണവകാശം ഏറ്റെടുത്തിരിക്കുന്നത് നടൻ പൃഥ്വിരാജ് ഇന്റെ  Prithviraj Productions ആണ്. ബ്ലോക്കബ്സ്റ്റർ ആകുമെന്ന് ഉറപ്പുള്ള KGF Chapter 2 വിലൂടെ കോടികൾ നേടാൻ ഉള്ള അവസരം ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നു ലഭിച്ചിരിക്കുന്നത്.

അന്തരീക്ഷം എല്ലാം അനുകൂലം ആക്കി ജനുവരി 7 നു ചിത്രത്തിലെ നായകൻ അയ യേഷ്‌ ഇന്റെ ജന്മദിനത്തിൽ KGF Chapter 2 ഇന്റെ ടീസർ റീലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ KGF Chapter 2 ഇന്റെ ടീസർ അപ്രതീഷിതമായി ഇന്റർനെറ്റ് ഇൽ ലീക് ആയി. KGF ഇന്റെ അണിയറ പ്രവർത്തകരുടെ ഇടനെഞ്ചിൽ വെള്ളിടി വെട്ടിയ ഈ സംഭവത്തോടെ എല്ലാം കൈവിട്ടുപോവുകയായിരുന്നു.

ഇതോടെ ജനുവരി 8 നു റിലീസ് ചെയ്യൻ തീരുമാനിച്ചിരുന്ന KGF Chapter 2 ടീസർ അതിനു മുൻപ് തന്നെ ഒഫീഷ്യൽ ആയി പുറത്തിറക്കേണ്ടി വന്നു. നേരത്തേ ചിത്രത്തിലെ വില്ലൻ കഥാപത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്ത് ഉൾപ്പെടെ KGF Chapter 2 ജനുവരി 8 നു റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് മുൻപേ ടീസർ ലീക്കായതോടെ തീരുമാനിച്ചതിലും നേരത്തെ അതായത് ജനുവരി 7 നു രാത്രി 9 മണിയോടെ KGF Chapter 2 ഒഫീഷ്യൽ ആയി റിലീസ് ചെയ്യുകയായിരുന്നു.

കോലാർ സ്വർണ ഖനി യുടെ കഥ പറയുന്ന KGF എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭഗത്തിന്റെ ടീസർ ആരാധകർ കാത്തിരിക്കുകയായിരുന്നു. മാസ്സ് സിനിമയായ ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിൽ ഉള്ള രങ്കങ്ങൾ ആണ് രണ്ടാം ഭാഗത്തിൽ ഉള്ളതെന്ന് ടീസറിലൂടെ വ്യക്തമാണ്.

1951 മുതൽ വർത്തമാന കാലം വരെ ഉള്ള കഥകൾ ആണ് KGF Chapter 2 ഇൽ പറയുന്നതെന്ന്  സംവിധായകൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 2018 ഡിസംബർ 21 നാണു KGF Chapter 1 പുറത്തിറങ്ങിയത്.

തെന്നിന്ത്യയിലാകെ തരംഗം സൃഷ്‌ടിച്ച ഈ ചിത്രം BOX OFFICE ഇൽ 250 കോടിയാണ്  കളക്ട  ചെയ്തത് . KGF Chapter 2 100 കോടി ചിലവാക്കിയാണ് നിർമിച്ചിരിക്കുന്നത് . വൻ  തുകക്ക് KGF Chapter 2 ഇന്റെ വിതരണ അവകാശം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്ന നടൻ പൃഥ്വിരാജ്  ടീസർ ലീക് ആയി എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്.

തിയേറ്റർ അടഞ്ഞു കിടക്കുകയും കമ്പ്യൂട്ടർ ഹാക്കിങ് വാപകമാവുകയും ചെയ്യുന്ന  ഈ അവസരത്തിൽ ടീസർ ലീക് ആയതുപോലെ KGF Chapter 2 സിനിമയും ലീക് ആകുമോ എന്ന ആശങ്കയിൽ ആണ് പൃഥ്വിരാജ് ഉൾപ്പെടെ KGF ഉം ആയി സഹകരിക്കുന്ന അണിയറ പ്രവർത്തകർ എല്ലാം.


KGF Chapter 2 Teaser



 

Movie Credits

  • Executive Producer: Karthik Gowda, K. V Rama Rao
  • Editor: Ujwal Kulkarni
  • Production Design: Shivakumar
  • Action: Anbariv
  • Choreography: Harsha, Mohan
  • Dubbing: Anand Y. S
  • DI & VFX: Unify Media
  • VFX Supervisor: Konda Reddy Suresh
  • Colorist: Fergus Hally, Ashwath
  • Sound Effects: Nanndhu J & Team
  • Digital Media PR: Prasad Bhimanadham
  • Costume Designer: Yogi G Raj, Sania Sardhariya, Navin Shetty, Ashwin Mawle, Hassan Khan
  • Dialogues: Chandramouli.M, Dr. Suri, Prashanth Neel
  • Production Managers: K S Champakadama,Gagan Murthy, S Kumar
  • Production Incharge: Chidanand, Suresh Shankarananhalli, Shashikanth
  • Marketing: Likitha Reddy, Naren Marol, Anil Kumar, Shreya Unchalli, Manoj Shetty, Lakshmi Narayan
  • Art Department: Venkata Chalapathi, Kiran Kumar, Ramesh, Shankar, Sunil, Deva, Abhi, Shyam, Koti, Goutham

Post a Comment

0 Comments